Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rio Racing

റ​യോ റേ​സിം​ഗി​ന് ഇ​ര​ട്ട നേ​ട്ടം

കൊ​ച്ചി: ബം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന മെ​ക്കോ മെ​റി​റ്റ​സ് ക​പ്പി​ല്‍ ഇ​ര​ട്ട നേ​ട്ട​വു​മാ​യി റ​യോ റേ​സിം​ഗ് ടീം. ​

മും​ബൈ​യി​ല്‍ നി​ന്നു​ള്ള യു​വ​താ​രം കി​യാ​ന്‍ ഷാ ​റോ​ട്ടാ​ക്സ് സീ​നി​യ​ര്‍ ടൈ​റ്റി​ല്‍ സ്വ​ന്ത​മാ​ക്കി​യ​പ്പോ​ള്‍ മൈ​ക്രോ വി​ഭാ​ഗ​ത്തി​ല്‍ മും​ബൈ​യു​ടെ അ​ഥ​ര്‍​വ ഹേ​മാ​നി റോ​ട്ടാ​ക്സ് കി​രീ​ടം നേ​ടി.

റ​യോ റേ​സിം​ഗി​ന്‍റെ ത​ന്നെ ആ​ര​വ് സു​രേ​ഖി​നാ​ണ് മൂ​ന്നാം സ്ഥാ​നം. വി​ജ​യി​ക​ള്‍​ക്ക് എ​ഫ്എം​എ​സ്‌​സി​ഐ നാ​ഷ​ണ​ല്‍ കാ​ര്‍​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ എ​ല്ലാ റൗ​ണ്ടു​ക​ളി​ലേ​ക്കും സൗ​ജ​ന്യ പ്ര​വേ​ശ​നം ല​ഭി​ക്കും.

Latest News

Corehub Up